January 24, 2015 ജീവിതമാകുന്ന ആഴക്കടലിലൂടെ യാത്രചെയ്യുമ്പോള്‍, കോരിച്ചൊരിയുന്ന പേമാരിയിലും, ഭീതിപ്പെടുത്തുന്ന കൊടുംകാറ്റിലും നിന്‍റെ സ്നേഹമുള്ള കരം കൂടെയുണ്ടെങ്കില്‍ എനിക്കതുമതി.....നീ കൂടെയുണ്ടെന്നുള്ള വിശ്വാസം....നമ്മള്‍ ഒരുമിച്ചാനെന്നുള്ള വിശ്വാസം....ഇനിയും എത്രവേനമെങ്കിലും യാത്രചെയ്യാന്‍ ഞാന്‍ തയ്യാര്‍.... Read more